213176 1

Dubai airport; ഇനി വിമാനത്താവളങ്ങളിൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പ് പുറത്തെടുക്കേണ്ട; വിപ്ലവകരമായ പുതിയ മാറ്റം ഇങ്ങനെ

Dubai airport; ദുബൈ: വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയ്ക്കിടെ ലാപ്‌ടോപ്പുകളും ദ്രാവകങ്ങളും ബാഗിൽ നിന്ന് പുറത്തെടുത്ത് ട്രേകളിൽ വെക്കുന്ന രീതിക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) അന്ത്യമാകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിതമായി…