181376

Dubai rent;ദുബൈയിൽ വാടക നൽകാൻ ഇനി ചെക്ക് തന്നെ വേണമെന്നില്ല; വാടകക്കാർ അറിഞ്ഞിരിക്കേണ്ട 3 പ്രധാന രീതികൾ ഇതാ

Dubai rent; ദുബൈ: ദുബൈ റിയൽ എസ്റ്റേറ്റ് വിപണിയിൽ വാടക പേയ്‌മെന്റ് രീതികൾ കൂടുതൽ ലളിതമാകുന്നു. പരമ്പരാഗതമായ ചെക്ക് പേയ്‌മെന്റുകൾക്ക് പുറമെ, ഡിജിറ്റൽ സംവിധാനങ്ങളും മാസത്തവണകളായുള്ള പേയ്‌മെന്റുകളും ഇപ്പോൾ സജീവമാണ്. വാടകക്കാർക്ക്…