body =====
1000057234

മനുഷ്യര്‍ വേണ്ട! മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ എഐ

ദുബൈ: മൃഗങ്ങള്‍ക്ക് ആവശ്യാനുസരണം ഭക്ഷണം എത്തിക്കാന്‍ സ്മാര്‍ട് വൈല്‍ഡ്ലൈഫ് ഫീഡറുമായി യുഎഇ. എഐ കാമറ ഉപയോഗിച്ച് മൃഗങ്ങളെ തിരിച്ചറിയുകയും അവയുടെ എണ്ണവും ഭക്ഷണവും ഉപഭോഗവും നിരീക്ഷിക്കുകയും ചെയ്യും. ദുബൈ ആസ്ഥാനമായ ഡബ്…
© 2026 Pravasi News Daily - WordPress Theme by WPEnjoy