325250

50 ദിവസം പിന്നിട്ടും സംസ്കാരം ഇല്ല! ഖമനെയിയുടെ മൃതദേഹം സൂക്ഷിച്ച് ഇറാൻ—ലക്ഷ്യം എന്ത്?

ടെഹ്റാൻ∙ ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊല്ലപ്പെട്ടിട്ട് 7 ആഴ്ചകൾക്ക് ശേഷവും അദ്ദേഹത്തിന്റെ സംസ്കാരം തീരുമാനിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. വലിയ പൊതു ശവസംസ്കാര ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഇറാനിയൻ അധികൃതർ വിലയിരുത്തി…