Dubai private school|ദുബൈയിലെ സ്വകാര്യ സ്കൂൾ ഫീസ് വർധന വീണ്ടും നിർത്തിവെക്കപ്പെടാനിടയുള്ളതോടെ ആയിരക്കണക്കിന് രക്ഷിതാക്കൾക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്. ഉയർന്നുവരുന്ന ജീവിതച്ചെലവുകളും കുടുംബ ബജറ്റിനുള്ള സമ്മർദ്ദവും തുടരുന്ന സാഹചര്യത്തിൽ, സ്കൂൾ ഫീസ്…