Newborn Registration

Newborn Registration;കുവൈറ്റിൽ നവജാത ശിശുക്കളുടെ സിവിൽ ഐഡി രജിസ്ട്രേഷൻ: സമയപരിധി നീട്ടി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജനിക്കുന്ന കുട്ടികളുടെ സിവിൽ ഐഡി രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി വർദ്ധിപ്പിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ചെയർമാനുമായ ഷെയ്ഖ്…