Nepal Tibet border flood : നേപ്പാളിനെ വിഴുങ്ങി വെള്ളപൊക്കം ; 95 പേർ മരിച്ചു, നിരവധി പേ രെ കാണാതായി
Nepal Tibet border floodകാഠ്മണ്ഡു: നേപ്പാളിന്റെയും ചൈനയുടെ ടിബറ്റ് മേഖലയുടെയും അതിർത്തിയിലുള്ള ഹിമാലയൻ പ്രദേശത്ത് ബുധനാഴ്ച ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ 95 പേർ മരിച്ചതായി നേപ്പാൾ പോലീസ് അറിയിച്ചു.വെള്ളപ്പൊക്കത്തിന് പിന്നാലെ നടത്തിയ…