VATHAN

Homeland 2025 Qatar ഖത്തറിലെ ആ അടിയന്തര മുന്നറിയിപ്പിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരുന്നോ ? വാതൻ 2025 അഭ്യാസത്തെക്കുറിച്ച് അറിഞ്ഞോ ?

Homeland 2025 Qatar “ഹോംലാൻഡ് 2025” എന്ന അഞ്ചാം പതിപ്പിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ നാഷണൽ കമാൻഡ് സെന്റർ (എൻസിസി) ഇന്നലെ ഒരു അടിയന്തര മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ…