jobsssssss 1

MOHRE Experience Certificate : UAEയിൽ കമ്പനി Experience Certificate നൽകുന്നില്ലേ? MOHRE വഴി ഡൗൺലോഡ് ചെയ്യാനാകുമോ ? ജീവനക്കാർ അറിയേണ്ട കാര്യങ്ങൾ

MOHRE Experience Certificate ദുബൈ: ജോലി അവസാനിച്ചതിന് ശേഷം കമ്പനി Experience Certificate നൽകാത്തത് പല UAE പ്രവാസി ജീവനക്കാരും നേരിടുന്ന പ്രശ്നമാണ്. പുതിയ ജോലിക്ക് അപേക്ഷിക്കുമ്പോഴും മറ്റൊരു രാജ്യത്തേക്ക് മാറുമ്പോഴും…