QATAR 1312

Ministry of Interior tunnel driving തുരങ്കങ്ങളിൽ കളി വേണ്ട, വേഗത കൂട്ടരുത്, ലെയ്ൻ മാറരുത്; സുരക്ഷാ മുന്നറിയിപ്പുകളുമായി ആഭ്യന്തര മന്ത്രാലയം; ഒരൊറ്റ അശ്രദ്ധ വരുത്തും വലിയ ദുരന്തം!

Ministry of Interior tunnel driving ന്യൂസ് ഡെസ്ക്: തുരങ്കങ്ങളിലൂടെ (Tunnels) വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ കടുത്ത ജാഗ്രത പാലിക്കണമെന്നും അത്യാവശ്യം പാലിക്കേണ്ട റോഡ് സുരക്ഷാ നടപടികൾ കർശനമായി പിന്തുടരണമെന്നും ആഭ്യന്തര മന്ത്രാലയം…