sahel neww

Sahel app new service സഹേൽ ആപ്പിലൂടെ വിദേശ ചികിത്സാ തീരുമാനം ഉടൻ അറിയാം: ആരോഗ്യ മന്ത്രാലയം പുതിയ സേവനം പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി, നവംബർ 19:കുവൈറ്റ് ആരോഗ്യ മന്ത്രാലയം വിദേശ ചികിത്സ സംബന്ധിച്ച തീരുമാനങ്ങൾ ഇനി രോഗികൾക്ക് സഹേൽ എന്ന ഏകീകൃത സർക്കാർ ആപ്പിലൂടെ തൽക്ഷണം അറിയാൻ കഴിയുന്ന ഒരു പുതിയ സേവനം…