Ministry of Education:

📢Ministry of Education: കനത്ത മഴ സാധ്യത: കുവൈറ്റിലെ സ്കൂളുകൾക്ക് , നാളെ അവധി; പരീക്ഷകൾ മാറ്റിവെച്ചു

കുവൈറ്റ് സിറ്റി: രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന്, നാളെ വ്യാഴാഴ്ച എല്ലാ പൊതു-സ്വകാര്യ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ…