SABARIMALA

Ministry night inspection : മന്ത്രാലയത്തിന്റെ രാത്രികാല പരിശോധന ; നിരോധിത ഉപകരണങ്ങളുമായി മത്സ്യബന്ധന ബോട്ടുകൾ പിടികൂടി

Ministry night inspection :ദോഹ: പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രാത്രിയിൽ അപ്രതീക്ഷിത പരിശോധനാ പര്യടനം നടത്തി. പരിശോധനയ്ക്കിടെ ചട്ടങ്ങൾ ലംഘിച്ച് നിരോധിത ഉപകരണങ്ങൾ ഉപയോഗിച്ച മത്സ്യബന്ധന ബോട്ടുകൾ (ലഞ്ചുകൾ) പിടികൂടി.…