qatar rode

mini transport safety : ഖത്തറിലെ റോഡുകളിൽ എങ്ങനെ അപകടം ഒഴിവാക്കാം, ഇതാ ​ഗതാ​ഗത മന്ത്രാലയം പറയുന്നത് കേൾക്കൂ

മിനി ഗതാഗത മാർഗങ്ങൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. റോഡ് അപകടങ്ങൾ ഒഴിവാക്കാനും യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നിർദേശങ്ങൾ. വെള്ളിയാഴ്ച…