app 1

Metrash app complaints Qatar : സുരക്ഷാ നിയമലംഘനങ്ങൾ അറിയിക്കാൻ മെട്രാഷ് ആപ്പിലൂടെ പരാതി നൽകാം, എങ്ങനെ ? : ആഭ്യന്തര മന്ത്രാലയം പറയുന്നത് കേൾക്കൂ

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻഇപ്പോൾ തന്നെ ഫോളോചെയ്യു ദോഹ, ഖത്തർ: സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് അറിയിക്കാൻ മെട്രാഷ് ആപ്പിലെ “Communicate with Us” എന്ന സൗകര്യം…