qatar saved 4

meteorite discovery in Qatar ഖത്തറിലെ ഈ സ്ഥലത്തുനിന്നും വീണ്ടും ഉൽക്ക ശില കണ്ടെത്തി, കൂടുതൽ ​ഗവേഷണം ആരംഭിച്ചു

meteorite discovery in Qatar ദോഹ, ഖത്തർ: 2025 സെപ്റ്റംബറിൽ ആദ്യ ഉൽക്കാശില കണ്ടെത്തിയതിന് നാല് മാസങ്ങൾക്ക് ശേഷം , അൽ ഖോറിൽ രണ്ടാമത്തെ ഉൽക്കാശിലയുടെ കണ്ടെത്തൽ ഖത്തർ ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ…