MESSAGER

Meta Messenger shutdown :മെസഞ്ചർ വെബ്സൈറ്റ് സേവനം അവസാനിപ്പിക്കുന്നു; 2026 ഏപ്രിൽ മുതൽ സേവനം പൂർണ്ണമായും അവസാനിക്കും

Meta Messenger shutdown : Meta ഫേസ്ബുക്ക് മെസഞ്ചറിന്റെ വെബ്സൈറ്റ് സേവനം (messenger.com) നിർത്തലാക്കുന്നു. 2026 ഏപ്രിൽ മുതൽ മെസഞ്ചർ വെബ്സൈറ്റ് വഴി സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ലെന്ന് കമ്പനി അറിയിച്ചു.…