coffe

Insect coffee Beijing : ഉണങ്ങിയ പാറ്റയും പുഴുപൊടിയും ചേർത്തൊരു കോഫി; ഹോ.. ആര് കുടിക്കാൻ എന്ന് ചോദിക്കാൻ വരട്ടെ…

Insect coffee Beijing : ഇത് എന്തൊരു കോഫിയാണ് എന്നൊന്നും ചിന്തിച്ച് കണ്ണ് തള്ളണ്ട, ചൈനയിലെ ബീജിംഗിലെ കീടശാസ്ത്ര മ്യൂസിയം ഒരു വ്യത്യസ്തമായ കാപ്പി പാനീയം അവതരിപ്പിക്കുന്നു. ഉണങ്ങിയ പാറ്റകളെ പൊടിച്ചതും…