539929

സൗദിയിൽ വൻ ദുരന്തം; 16 പേർ വെന്തുമരിച്ചു

സഊദി തലസ്ഥാന നഗരിയായ റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ  വൻ തീപിടുത്തം. അപകടത്തിൽ 16 ബംഗ്ലാദേശ് തൊഴിലാളികൾ കൊല്ലപ്പെട്ടതായി ബംഗ്ലാദേശിലെ ഉദ്യോഗസ്ഥർ അറിയിച്ചു. സഊദി തലസ്ഥാനത്തെ സനാഇയ വ്യവസായ മേഖലയിൽ ഞായറാഴ്ചയാണ്…