അജ്മാൻ: അജ്മാനിലെ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഒരു ഫാക്ടറിയിലുണ്ടായ ശക്തമായ തീപിടിത്തം സിവിൽ ഡിഫൻസ് സംഘം നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കുകളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമായി. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അജ്മാൻ…