236505

ഇറാനിൽ വൻ സ്ഫോടനം; 43 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

തെഹ്‌റാൻ: പടിഞ്ഞാറൻ ഇറാനിലുണ്ടായ അതിശക്തമായ ബോംബ് ആക്രമണത്തിൽ 43 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇറാഖ് അതിർത്തിയോട് ചേർന്നുള്ള മെഹ്‌റാൻ നഗരത്തിലെ ബോർഡർ റെജിമെന്റ് ആസ്ഥാനത്താണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും അതിർത്തി രക്ഷാസേനാംഗങ്ങളാണ്.…