body =====
1000050720

സൗദി വിമാനത്താവളത്തിന് നേരെ വൻ ആക്രമണം

സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തീയും കനത്ത കറുത്ത പുകയും ഉയർന്നതായി റിപ്പോർട്ട്. ഹൂതി ആക്രമണത്തിന് പിന്നാലെയാണ് സംഭവം. വിമാനത്താവളത്തിലെ ഇന്ധന സംഭരണ കേന്ദ്രത്തിന് സമീപമാണ്…
© 2026 Pravasi News Daily - WordPress Theme by WPEnjoy