2025 11 2707 11 20img 20251127 wa0019

Expat malayali woman:നാടും വീടും വിട്ട് അന്യ നാട്ടിൽ യാത്രാ രേഖകളെല്ലാം നഷ്ടമായി;വർഷങ്ങളായി യു.എ.ഇയിൽ കുടുങ്ങിയ മലയാളി വനിത; തീരാ ശരീര വേദനയും; ഒടുവിൽ…

Expat malayali woman; ദുബൈ: നിരവധി വർഷങ്ങളായി യു.എ.ഇയിൽ നിയമപരമല്ലാത്ത നിലയിൽ കഴിയുകയും യാത്രാപരമായ എല്ലാ രേഖകളും നഷ്ടപ്പെട്ട നിലയിലുമായിരുന്ന ആലപ്പുഴ മാന്നാർ സ്വദേശിനി മാരിയത്ത് ബീവി അസീസ്‌കുട്ടി (65) ഒടുവിൽ…