Jamshid

Malayali Dies in UAE;മലയാളി ദുബായിൽ മരണപ്പെട്ടു ;വിടവാങ്ങിയത് വടകര സ്വദേശി

Malayali Dies in UAE റാസൽഖൈമ: മലയാളി യുഎഇയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് വടകര മണിയൂർ സ്വദേശിയും റാക് ബർഗർ സ്പോട്ട് പാർട്ണറുമായ ജംഷീദ് പുതിയോട്ടിൽ (41) ആണ് മരിച്ചത്.…