body =====
1000052370

മലയാളി ദുബായിൽ മരണപ്പെട്ടു

ദുബായ്∙മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. തലശ്ശേരി മാഹി മഞ്ചക്കലിലെ സഹീർ പറമ്പത്തിന്റെയും നഫീസ സഹീറിന്റെയും മകൻ ഇസ്ഹാർ മുഹമ്മദ് (35) ആണ് മരിച്ചത്. ഭാര്യ: മർസിയ പുതിയ പുരയിൽ. മകൻ: യുവാൻ…
© 2026 Pravasi News Daily - WordPress Theme by WPEnjoy