387824

മരണത്തിലും ജീവിപ്പിച്ച അമ്മ; ‘അവൾ പോയില്ല… പലരിലായി ജീവിക്കുന്നു’;യുഎഇയിൽ അവസാന നിമിഷത്തിലും ജീവൻ നൽകി മലയാളി വീട്ടമ്മ, അവയവദാനം കണ്ണീരായി

ദുബൈ: മസ്തിഷ്ക മരണം സംഭവിച്ച മലയാളി വീട്ടമ്മയുടെ അവയവങ്ങൾ ദാനം ചെയ്തു. സന്ദർശക വിസയിൽ ദുബൈയിൽ മകളോടൊപ്പം താമസിക്കുകയായിരുന്ന തൃശൂർ ഗുരുവായൂർ കോട്ടപ്പടി കാവീട് വെള്ളറ വീട്ടിൽ ജോസ്മോന്‍റെ ഭാര്യ ജെസീന്ത…