2026 01 2220 01 36 1769092725 suprbhatham

malappuram road accident claims;ഗൾഫിൽ നിന്നും നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; വാഹനാപകടത്തിൽ പ്രവാസി യുവാക്കൾക്ക് ദാരുണാന്ത്യം

malappuram road accident claims;മലപ്പുറം: പെരുവള്ളൂർ പറമ്പിൽ പീടികയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന പ്രവാസി യുവാവ് കൂടി മരണത്തിന് കീഴടങ്ങി. വേങ്ങര പാക്കടപ്പുറായ സ്വദേശി കൊട്ടേക്കാട്ട് നിസാർ (32)…