IMG 20260117 114222

വൻ ദുരന്തം; നൂറ്റിലധികം ജീവനുകൾ കവർന്നു

തെക്കൻ ആഫ്രിക്കയിലെ ദക്ഷിണാഫ്രിക്ക, മൊസാംബിക്ക്, സിംബാബ്‌വെ രാജ്യങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും നൂറിലധികം ജീവനുകൾ കവർന്നു. മൊസാംബിക്കിൽ 2 ലക്ഷത്തിലധികം പേർ ബാധിക്കപ്പെടുകയും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യ പെടുകയും ചെയ്തു.…