falkan

Falcon Festival : ഖത്തറിന്റെ മനം കവരുന്ന ഫാൽക്കൺസ് ആൻഡ് ഹണ്ടിംഗ് മത്സരം ; പ്രാദേശിക ഫാൽക്കണുകളുടെ ആധിപത്യം

Falcon Festival : ഫാൽക്കൺസ് ആൻഡ് ഹണ്ടിംഗ് ഫെസ്റ്റിവൽ 2025-ന്റെ ഭാഗമായി ഇന്നലെ രാവിലെ നടന്ന ലുർ മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി പ്രാദേശികമായി ഉൽപ്പാദിപ്പിച്ച ഫാൽക്കണുകൾ അവസാന റൗണ്ടിലേക്ക് യോഗ്യത നേടി.…