567142

ലെയ്ൻ മാറിയപ്പോൾ പിഴച്ചത് സെക്കൻഡുകൾ മാത്രം! 🚨 ഫുട്പാത്തിലേക്ക് പാഞ്ഞ വാഹനം;; വിഡിയോ പങ്കുവച്ച് ഷാർജ പൊലീസിന്റെ മുന്നറിയിപ്പ്

ഷാർജ∙ എക്സിറ്റ് തെറ്റിയാൽ അവസാന നിമിഷം വാഹനം വെട്ടിത്തിരിക്കേണ്ട. അടുത്ത എക്സിറ്റിലൂടെ പോകുന്നതാണ് സുരക്ഷിതമെന്ന് ഷാർജ പൊലീസ്. പെട്ടെന്ന് ലെയ്ൻ മാറ്റുകയോ തിരിയുകയോ ചെയ്യുന്നത് അപകടത്തിന് വഴിവയ്ക്കുമെന്ന് മുന്നറിയിപ്പുണ്ട്. തെറ്റായ രീതിയിൽ പെട്ടെന്ന്…