kuwait saved 5

Kuwait Weather Alert: കുവൈത്തിൽ മഴയും മൂടൽമഞ്ഞും സാധ്യത; ദൃശ്യപരത കുറയുമെന്ന് മുന്നറിയിപ്പ്

Kuwait Weather Alert: ഇന്ന് ബുധനാഴ്ച വൈകുന്നേരം മുതൽ കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക്…