TRAFFIC

Kuwait traffic crackdown : അമിതവേഗവും അശ്രദ്ധയും; കുവൈറ്റിൽ 45 പേർ ട്രാഫിക് ജയിലിൽ, 19 കൗമാരക്കാർ പിടിയിൽ

Kuwait traffic crackdown കുവൈറ്റ് സിറ്റി: കുവൈറ്റിലെ റോഡുകളിൽ അശ്രദ്ധയോടെയും അമിതവേഗതയിലും വാഹനമോടിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം കർശന നടപടി സ്വീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമലംഘനം…