KUWAIT RODE

Kuwait traffic accident rules ചെറിയ അപകടങ്ങളിൽ വാഹനങ്ങൾ റോഡിൽ നിർത്തരുത്; ഡ്രൈവർമാർക്ക് കുവൈറ്റ് ട്രാഫിക് വകുപ്പിന്റെ നിർദേശം

കുവൈറ്റ് സിറ്റി : ചെറിയ റോഡ് അപകടങ്ങളിൽപ്പെടുന്ന ഡ്രൈവർമാർ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അവരുടെ വാഹനങ്ങൾ ഉടൻ റോഡിൽ നിന്ന് മാറ്റണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നിർദേശിച്ചു. ‘ഗുഡ് മോർണിംഗ് കുവൈറ്റ്’ പരിപാടിയിൽ…