KUWAIT SAVED 12

Kuwait tanker Al Salmi fire extinguished ഇറാൻ ആക്രമണത്തിൽ തകർന്ന കുവൈറ്റ് ടാങ്കറിലെ തീ അണച്ചു; ഓയിൽ ടാങ്കറിലെ 24 ജീവനക്കാരും സുരക്ഷിതരാണെന്ന് കെപിസി അറിയിച്ചു

Kuwait tanker Al Salmi fire extinguished കുവൈറ്റ് സിറ്റി: ദുബായ് തീരത്ത് നങ്കൂരമിട്ടിരിക്കെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്ന് കുവൈറ്റ് എണ്ണക്കപ്പലായ ‘അൽ സാൽമി’യിലുണ്ടായ (Al-Salmi) തീപിടുത്തം വിജയകരമായി അണച്ചു.…