kuwaittv

Kuwait surgery regulations 2026 കുവൈത്തിൽ ശസ്ത്രക്രിയകൾക്ക് പുതിയ നിയന്ത്രണം; രോഗിയുടെ സമ്മതം നിർബന്ധം

Kuwait surgery regulations 2026 കുവൈത്ത് സിറ്റി, ഓഗസ്റ്റ് 10: രാജ്യത്തെ ആശുപത്രികളിൽ ശസ്ത്രക്രിയകളും മറ്റ് മെഡിക്കൽ ഇടപെടലുകളും കൂടുതൽ സുരക്ഷിതമാക്കുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ആരോഗ്യമന്ത്രി ഡോ.…