kuwait 5

Kuwait security checkpoints inspection 2026 സുരക്ഷ മുഖ്യം ; സുരക്ഷ ശക്തമാക്കി കുവൈറ്റ്; രാജ്യവ്യാപകമായി ചെക്ക് പോസ്റ്റുകളിൽ മിന്നൽ പരിശോധന

Kuwait security checkpoints inspection 2026 കുവൈറ്റ് സിറ്റി: രാജ്യത്തെ സുരക്ഷാ സന്നദ്ധത വിലയിരുത്തുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പരിശോധന കർശനമാക്കി. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ…