Kuwait school canteens : കുവൈത്തിലെ സ്കൂൾ കാന്റീനുകളുടെ നടത്തിപ്പ് സഹകരണ സംഘങ്ങൾക്ക് കൈമാറാൻ നിർദേശം
Kuwait school canteens : കുവൈത്ത്: കുവൈത്തിലെ സ്കൂൾ കാന്റീനുകളുടെ നടത്തിപ്പും മേൽനോട്ടവും സഹകരണ സംഘങ്ങൾക്ക് കൈമാറാൻ വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിടുന്നു. 2026–27 അധ്യയന വർഷം മുതൽ പുതിയ സംവിധാനം നടപ്പാക്കാനാണ്…