kuwait

Kuwait Sarayat season Al-Dharan കുവൈറ്റിൽ വരുന്നത് ‘സരായത്ത്’ സീസൺ; താപനില ഉയരും, പൊടിക്കാറ്റിനും അസുഖങ്ങൾക്കും സാധ്യതയെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള ‘സരായത്ത്’ (Sarayat) സീസൺ ആരംഭിക്കുന്നു. 2026 ഏപ്രിൽ 3-ന് ആരംഭിച്ച് 13 ദിവസം നീണ്ടുനിൽക്കുന്ന ‘അൽ-ധരൻ’ (Al-Dharan) കാലഘട്ടത്തോടെ ഈ സീസൺ ശക്തമാകുമെന്ന്…