KUWAIT CHEK

Kuwait Restaurant Shut Down കുവൈത്ത് റസ്റ്റോറന്റിൽ സാൽമൊണെല്ല ബാധിച്ച ഭക്ഷണവും ജീവനുള്ള പാറ്റകളും കണ്ടെത്തി; ഈ കഫേകൾക്ക് പൂട്ട്

Kuwait Restaurant Shut Down കുവൈത്ത് സിറ്റി, ഓഗസ്റ്റ് 19: ബ്നൈദ് അൽ-ഖർ മേഖലയിലെ റസ്റ്റോറന്റിൽ ഗുരുതരമായ ആരോഗ്യ, ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ സ്ഥാപനം അടച്ചുപൂട്ടി. പബ്ലിക് അതോറിറ്റി…