POLICE

Kuwait residency law violations : കുവൈത്തിൽ താമസ-തൊഴിൽ നിയമലംഘകർക്കെതിരെ നടപടി; 74 പേർ അറസ്റ്റിൽ

Kuwait residency law violations : കുവൈറ്റ് സിറ്റി, ഓഗസ്റ്റ് 17: കുവൈത്തിലെ ഫഹാഹീൽ മേഖലയിൽ നടത്തിയ പരിശോധനയിൽ 74 പേരെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ്…