RAMDHAN

Kuwait Ramadan inspections :കുവൈത്തിൽ റമദാൻ പരിശോധന കർശനമാക്കി, അളവിൽ കുറവുള്ള ഉൽപ്പന്നങ്ങൾ വിറ്റ 12 സ്ഥാപനങ്ങൾക്കെതിരെ നടപടി

Kuwait Ramadan inspections :കുവൈത്ത് സിറ്റി: റമദാൻ മാസത്തിന് മുന്നോടിയായി വിപണിയിൽ പരിശോധന ശക്തമാക്കി കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം. അളവിൽ കുറവുള്ള ഉൽപ്പന്നങ്ങൾ വിറ്റ 12 കടകൾക്കെതിരെ മന്ത്രാലയം നിയമനടപടി സ്വീകരിച്ചു.…