Kuwait Plans Housing for Nurses കുവൈത്തിൽ നഴ്‌സുമാരുടെ താമസച്ചെലവ് കുറയും; താമസ സൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതിയുടെ ടെൻഡർ നടപടികൾ തുടങ്ങി

Kuwait Plans Housing for Nurses കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ആരോഗ്യജില്ലകളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കായി താമസസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. പദ്ധതിയുടെ പഠനം, രൂപകൽപ്പന, നിർമാണ…