medical

Kuwait pharmacy license cancelled :കുവൈറ്റിൽ നാല് സ്വകാര്യ ഫാർമസികൾക്ക് ലൈസൻസ് നഷ്ടപ്പെട്ടു ; കാരണം ഇതാണ്

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക കുവൈറ്റ് സിറ്റി :മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നതിലെ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് കുവൈറ്റിലെ നാല് സ്വകാര്യ ഫാർമസികളുടെ ലൈസൻസ്…