civil

Kuwait PACI residential address update കുവൈത്തിൽ 425 പേരുടെ താമസ വിലാസ രജിസ്ട്രേഷൻ റദ്ദാക്കി; 30 ദിവസത്തിനകം പുതുക്കിയില്ലെങ്കിൽ 100 കെഡി വരെ പിഴ

Kuwait PACI residential address update : കുവൈത്ത് സിറ്റി: കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) 425 പേരുടെ രജിസ്റ്റർ ചെയ്ത താമസ വിലാസങ്ങൾ ഔദ്യോഗിക രേഖകളിൽ…