carrr

Kuwait Overtaking Violation കുവൈറ്റില്‍ ഓവര്‍ടേക്കിങ് നിയമലംഘനം; ആവര്‍ത്തിച്ചാല്‍ ട്രാഫിക് കോടതിയില്‍ ഹാജരാക്കും

Kuwait Overtaking Violation കുവൈറ്റ്: കുവൈറ്റില്‍ ഓവര്‍ടേക്കിങ് നിയമങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്ന വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പൊതുനിരത്തില്‍ മനഃപൂര്‍വം ഗതാഗതം തടസ്സപ്പെടുത്തുകയോ വാഹനങ്ങളുടെ സഞ്ചാരത്തിന്…