kuwait oil

Kuwait oil pipeline : ഹോർമുസിന് പകരം പുതിയ എണ്ണ പൈപ്പ്‌ലൈൻ; സൗദിയുമായും അറബ് രാജ്യങ്ങളുമായും കുവൈത്ത് ചർച്ചയിൽ

കുവൈത്ത് സിറ്റി, ഓഗസ്റ്റ് 6: ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി പുതിയ ക്രൂഡ് ഓയിൽ കയറ്റുമതി പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനെക്കുറിച്ച് സൗദി അറേബ്യ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളുമായി കുവൈത്ത് ചർച്ചകൾ നടത്തുന്നു. കുവൈത്ത്…