nurse

Kuwait Nurses Allowance 2026 :നഴ്സുമാർക്ക് സന്തോഷവാർത്ത; കുവൈറ്റിൽ പുതിയ അലവൻസ് പദ്ധതി, മികച്ച പ്രതിമാസ അലവൻസുകൾ

Kuwait Nurses Allowance 2026 : കുവൈറ്റ് സിറ്റി, ഓഗസ്റ്റ് 2: കുവൈറ്റിലെ നഴ്സിംഗ്, മിഡ്‌വൈഫറി ജീവനക്കാർക്ക് പുതിയ അലവൻസുകളും ബോണസുകളും അനുവദിച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി 2026ലെ 206-ാം…