kuwait short

Kuwait New Year fireworks : പുതുവത്സരാഘോഷം ; കുവൈറ്റിലെ ഈ സ്ഥലങ്ങളിലെ വെടിക്കെട്ടുകൾ ഒഴിവാക്കിയിട്ടുണ്ടേ.. ചില ഷോകളും ഒഴിവാക്കി, കാരണം വ്യക്തമാക്കി അധികൃതർ

Kuwait New Year fireworks : കുവൈത്ത് സിറ്റി: കുവൈത്തിലെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്താനിരുന്ന വെടിക്കെട്ടുകൾ റദ്ദാക്കി. അൽ കൗട്ട് മാൾ, ഖൈറാൻ മാൾ എന്നിവിടങ്ങളിലെ വെടിക്കെട്ട് ഷോകളാണ് റദ്ദാക്കിയത്. സാങ്കേതിക…