KUWAIT TRIP

Kuwait new visa fees : കുവൈത്തിൽ താമസ–സന്ദർശന ഫീസ് നിരക്കുകൾ ഉയർന്നേക്കും ; ആഭ്യന്തര മന്ത്രാലയത്തിന്റെ അവലോകനം പൂർത്തി, പുതിയ തീരുമാനം ഉടൻ

Kuwait new visa fees : കുവൈത്തിലെ താമസ, സന്ദർശന, വർക്ക് പെർമിറ്റ് ഫീസുകളിൽ വലിയ മാറ്റങ്ങൾ വരുത്തുന്ന നടപടികൾക്ക് അന്തിമരൂപം ലഭിച്ചിട്ടുണ്ടെന്ന് അൽ-നഹർ പത്രം റിപ്പോർട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയം…