KUWAIT MINI

Kuwait monitoring system : ഫോൺ കോളുകളും സോഷ്യൽ മീഡിയയും നിരീക്ഷിക്കാൻ കുവൈറ്റിൽ പുതിയ സംവിധാനം ; ഈ വാർത്ത ശരിയാണോ ? കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറയുന്നത് ഇങ്ങെനെ

Kuwait monitoring system : കുവൈത്ത് സിറ്റി, ഓഗസ്റ്റ് 15: ഫോൺ കോളുകൾ, ആശയവിനിമയങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവ നിരീക്ഷിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന…